tag:blogger.com,1999:blog-172487410114041206.post5321797014680673633..comments2023-10-29T16:01:37.506+05:30Comments on Random Thoughts: ചങ്ങാതിപ്രാവ് ...Nishahttp://www.blogger.com/profile/14929794638674106552noreply@blogger.comBlogger11125tag:blogger.com,1999:blog-172487410114041206.post-88809040371618831182012-09-27T23:42:45.429+05:302012-09-27T23:42:45.429+05:30thanks!thanks!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-172487410114041206.post-77974085937434036142012-09-16T22:51:10.215+05:302012-09-16T22:51:10.215+05:30Nice...Nice...അപൂര്ണ്ണന്https://www.blogger.com/profile/03600201432952755407noreply@blogger.comtag:blogger.com,1999:blog-172487410114041206.post-37423905892809712352012-08-11T13:07:39.989+05:302012-08-11T13:07:39.989+05:30Dont we all long to go back to those magical time?...Dont we all long to go back to those magical time???Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-172487410114041206.post-48775698999858373252012-07-29T11:29:02.734+05:302012-07-29T11:29:02.734+05:30Thanx for taking me back to my childhood days, whe...Thanx for taking me back to my childhood days, when life wasn't so fast, when I had time to enjoy nature, when existence was not boredom
(pardon me, Arun).Mohanan Moothiringodehttps://www.blogger.com/profile/01486885255631398898noreply@blogger.comtag:blogger.com,1999:blog-172487410114041206.post-31770003677329079092012-07-02T12:33:57.769+05:302012-07-02T12:33:57.769+05:30രഘു,
നിങ്ങളുടെ പ്രതികരണം എന്നെ ഒന്നുലച്ചു... വേറൊ...രഘു,
നിങ്ങളുടെ പ്രതികരണം എന്നെ ഒന്നുലച്ചു... വേറൊന്നുമല്ല, ഒരു ചെറിയ ഓര്മക്കുറിപ്പെന്ന പോലെ ഞാനെഴുതിയതു ഇത്രത്തോളം ഒരാളെ ചിന്തിപ്പിയ്ക്കുമെന്നു ഞാന്‍ സ്വപ്നേപി കരുതിയില്ല...

അതിലേറെ എനിക്കു ശ്രദ്ധേയമായി തോന്നിയത് താങ്കളുടെ ഏറ്റു പറച്ചിലാണ്.. നാമെല്ലാവരും ഏതെങ്കിലും ചില വേളയില്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ പല തെറ്റുകളും അറിവില്ലായ്മയും, കാണിച്ചു കൂട്ടിയിരിയ്ക്കും ... പക്ഷെ അത് വേറൊരാള് അറിയാതിരിക്കാന്‍ നാം ഏറെ വ്യഗ്രത കാണിക്കാറുണ്ട്.. അത്തരം അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതാ ഒരാള്‍ തന്റെ തെറ്റ് പറഞ്ഞു പശ്ചാതപിയ്ക്കുന്നു!!! ഇന്ന് നിങ്ങളില്‍ ഉണരുന്ന ഈ നന്മയില് പണ്ടത്തെ തിന്മകള് (അങ്ങനെ പറയാമോ എന്നറിയില്ല, എങ്കിലും) ഒക്കെ ഒഴുകിയൊലിച്ചു പോയി എന്ന് തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു...

അതിലെല്ലാം ഉപരി, ഏതൊരു മനുഷ്യനിലും നന്മ ഒളിഞ്ഞിരുപ്പുണ്ടെന്ന എന്റെ വിശ്വാസം ഒന്ന് കൂടി ശക്തമായി...

എന്റെ അളവറ്റ നന്ദിയും ഇതോടൊപ്പം അറിയിയ്ക്കട്ടെ... ഞാന്‍ എഴുതുന്നവ വെറുതെ വായിച്ചു മറക്കാതെ നിങ്ങളുടെ വിലയേറിയ സമയത്തില്‍ നിന്നും എനിയ്ക്കായ് സമയം കണ്ടെത്തി ഇത്രയും നല്ല അഭിപ്രായങ്ങള്‍ നല്കി പ്രോത്സാഹിപ്പിയ്ക്കുന്നതിനു ഒരായിരം നന്ദി!!!

സാദരം
നിഷNishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-172487410114041206.post-50016327502633611082012-07-02T12:12:49.941+05:302012-07-02T12:12:49.941+05:30അജിത്,
നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍...അജിത്,

നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എനിയ്ക്കും അവയോടു പരിഭവം തോന്നും, സംശയമില്ല...

അവ നിങ്ങളെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ടെന്ന് എഴുതിയെങ്കിലും അവയോടുള്ള വിരോധത്തെക്കാള്‍ ഞാന്‍ നിങ്ങളുടെ മറുപടിയില്‍ കണ്ടത് സഹ ജീവികളോടുള്ള സ്നേഹമാണ്...

എഴുതിയത് നന്നായി എന്നറിയിച്ചതില് സന്തോഷം!!! വളരെ നന്ദി!

സാദരം
നിഷNishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-172487410114041206.post-50216697419881519172012-07-02T12:05:06.613+05:302012-07-02T12:05:06.613+05:30Thank You Seb Powen!
Regds,
NishaThank You Seb Powen!

Regds,
NishaNishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-172487410114041206.post-9431559077427239482012-07-02T11:36:23.403+05:302012-07-02T11:36:23.403+05:30Thank you Village Girl!Thank you Village Girl!Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-172487410114041206.post-26251311094856488522012-07-01T17:39:01.799+05:302012-07-01T17:39:01.799+05:30മറ്റു ജീവികളോടുള്ള സഹജീവി മനോഭാവം ഉണര്‍ത്തിക്കുന്ന...മറ്റു ജീവികളോടുള്ള സഹജീവി മനോഭാവം ഉണര്‍ത്തിക്കുന്ന പോലെ ഉള്ള ഒരു പ്രതീതി ആണ്, പ്രാവുകളെ അടുത്തു കാണുമ്പോള്‍, നമ്മളില്‍ ഉണ്ടാകുന്നത്. ശ്രീ. അജിത് എഴുതിയ പോലെയുള്ള, അവയുടെ അത്യാവശ്യ കാര്യങ്ങള്ചിലപ്പോള് നമുക്ക് അസൌകര്യം ഉണ്ടാക്കാറുണ്ട് എന്നതൊഴിച്ചാല്‍, ഒരു തരത്തിലും മനുഷ്യര്‍ക്ക് ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ഒരു ജീവി."സൃഷ്ടിയെ സ്നേഹിക്കുന്നതു, സൃഷ്ടികര്‍ത്താവിനെ സ്നേഹിക്കുന്നതിനു തുല്യമാണ്"എന്നുള്ള തിരിച്ചറിവ് മനുഷ്യന് ഉണ്ടാകണം. ആ തിരിച്ചറിവ് ഉണ്ടാകുന്നതിനു മുന്‍പുള്ള, എന്റെ ചില ചെയ്തികളിലെ ക്രൂരതകള്‍, ഓര്‍ത്തു മനസ്സിനെ ആലോസരപ്പെടുത്താനും, പശ്ചാതപിക്കാനും, നിഷയുടെ ബ്ലോഗ് ഇടയാക്കി.
പുഴുവിനെ പ്രാണി തിന്നുന്നു, പ്രാണിയെ വണ്ട് തിന്നുന്നു, വണ്ടിനെ പല്ലി, പല്ലിയെ തവള, എന്ന തരത്തില്‍ പോകുന്ന പ്രകൃതിയിലെ
"ഫുഡ് ചെയിന്‍""' സംവിധാനത്തെ, സാധൂകരിക്കാന്‍ തോന്നിയ മനോബലം, കൊണ്ടാകാം,എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചത്. എന്റെ എയര്‍ ഫോഴ്സ് സേവനത്തിനിടയില്‍, ഞാന്‍ അംബാലയില്‍ ഉണ്ടായിരിന്നു. അവിടത്തെ മിലിട്ടറി ബാരക്കുകള്‍, പ്രാവുകളുടെ ഒരു മഹാ സ്ന്കേതമായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഞാനും കൂട്ടുകാരും കൂടി,എയര്‍ ഗണ്ണും ആയി ഇറങ്ങി, കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ മൂലകളില്‍ ചേക്കേറി, കുടുംബത്തില്‍ സ്വസ്ഥമായി കുറുകി ഇരിക്കുന്ന ഇവകളെ വെടി വെച്ചിടും. വിശപ്പ് മാറ്റാന്‍ ആയി, നിലനില്‍പ്പിനായി, എന്ന പോലെയുള്ള, മാനിനെ വേട്ടയാടുന്ന ഒരു ആദിവാസിയുടെ ന്യായികരണം പോലും ഞങ്ങളുടെ ആ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്നില്ല! സമൃദ്ധമായ എയര്‍ ഫോഴ്സ് മെസ്സിലെ ആഹാരവും ഉപേക്ഷിച്ചിട്ട് ആണ് ഈ വേട്ട. ഇതിനെ വേട്ട എന്നും പറയാന്‍ പറ്റുകയില്ല. പാതി ഉറക്കത്തില്‍ കണ്ണ് കാണാതെ ഇരിക്കുന്ന ഇവയെ വെടി വെച്ചിടുന്ന ഈ ക്രൂരതക്ക് ഒരു വേട്ടക്കാരന്റെ വൈദക്ധ്യം പോലും വേണ്ട!
വായനക്കാരനെ സന്തോഷിപ്പിക്കാനോ, ചിന്തിപ്പിക്കാനോ
എഴുത്തിനു കഴിഞ്ഞു എങ്കില്‍, എഴുതുന്ന ആളുടെ യത്നം സഫലമാണ് -RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-172487410114041206.post-45222322856531937662012-06-30T10:26:39.806+05:302012-06-30T10:26:39.806+05:30Sweet... Ishtayi
Regards
village girlSweet... Ishtayi

Regards
village girlroopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-172487410114041206.post-91809906811010394922012-06-29T17:23:57.092+05:302012-06-29T17:23:57.092+05:30എല്ലാം ശരി. പ്രാവുകള്‍ ഇഷ്ടപ്പെട്ട പക്ഷികള്‍ തന്നെ...എല്ലാം ശരി. പ്രാവുകള്‍ ഇഷ്ടപ്പെട്ട പക്ഷികള്‍ തന്നെ. പക്ഷെ ഇപ്പോള്‍ അവ ഞങ്ങള്‍ക്ക് ശല്യമാണ്. വര്‍ക് ഷോപ്പിന്റെ മേല്‍ക്കൂരയില്‍ നൂറുകണക്കിന് പ്രാവുകളാണ് കൂട് കൂട്ടിയിരിക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് അവ ഇടതടവില്ലാതെ കാഷ്ഠിച്ച് ജോലിക്കാരെ കുളിപ്പിക്കയാണ്. ഓഫീസില്‍ നിന്ന് വല്ലപ്പോഴും വര്‍ക് ഷോപ്പിലേയ്ക്കിറങ്ങുമ്പോള് എനിക്കും കിട്ടാറുണ്ട് ചിലപ്പോള്‍ കാഷ്ടമഴ. അതുകൊണ്ട് പ്രാവുകളും ഞാനും തമ്മില്‍ ഇപ്പോള്‍ വലിയ ചങ്ങാത്തത്തിലല്ല. (എന്നാലും നല്ലയെഴുത്ത് നിഷാ)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com