ഒരു കുഞ്ഞു പുഷ്പത്തിന്‍ വെണ്മ-
യെന്‍ ഹൃത്തില്‍ നിറച്ചു ശാന്തമാം
വെണ്മുകില്‍ ശകലങ്ങള്‍ മനോഹരങ്ങള്‍ ...
വെളുത്ത മുല്ല പൂക്കളിന്‍ തേന്‍ നുക-
രാനെത്തും കരിവണ്ടിന്‍ മര്‍മ്മരങ്ങള്‍
കാതില്‍ പതിച്ച നേരമെന്തോ ഓര്‍ത്തു ഞാന്‍!
സ്നിഗ്ധമാമൊരു കുളിര്‍ തെന്നലിന്നല-
യടികളും മുഗ്ദ്ധമാമൊരു മഞ്ഞുതുള്ളി തന്‍
മണികിലുക്കവും മനതാരില്‍ കേട്ടിരുന്നു ഞാന്‍..
സ്വച്ഛന്ദമാം പ്രകൃതി തന്‍ സ്നേഹമലരു-
കളെന്‍ ഉള്ളിന്നുനുള്ളില്‍ നിറപ്പുവതെന്തേ
കൊച്ചരിമുല്ലകള്‍ തന്‍ ചെറു മുകുളങ്ങള്‍ ???
ദിവ്യ സുഗന്ധം പരത്തിയവയെന്‍
ജീവിത വല്ലരിയില്‍ പൂത്തു തളിര്‍ക്കവേ
പ്രകൃതിയാമമ്മ തന്‍ മടിയിലേക്കു ചാഞ്ഞുറങ്ങി ഞാന്‍!!!
7 comments:
Somewhere between 'Dwarka' and 'Mathura' the sweet fragrance lingered on for a while. I feel much better now.
I was taken aback on reading your comment as I was floating undersea with dolphins and other marine life... When I re-surfaced, my mind did the same and I couldn't help smiling... Thank you very much!
Glad to know you enjoyed the fragrance...
Nisha, I couldn't complete reading it :( . I find it really strenuous to read the new malayalam script with all the "chillaksharngal" screwed up. Is there an alternative?
Nisha, I couldn't complete reading it :( . I find it really strenuous to read the new malayalam script with all the "chillaksharngal" screwed up. Is there an alternative?
oho...I am sorry to know that.. I think the problem is with the font at your end. Have you tried installing the varamozhi script? Pls find the link to the same under the heading Malayalam Font in my blog itself. That should solve the problem.
The thing, is I don't know this language.
Yeah I Know Rohit.. it is Malayalam, my mother tongue. It is a poem on how the jasmine flower and its fragrance soothed me... I am sorry you are unable to read it, at the same time, Thank you very much for dropping in... I hope to share something in English / Hindi soon!
Post a Comment