Skip to main content

Posts

Showing posts from May, 2011

എന്‍ സഖി

മുറ്റത്തു കേള്‍ക്കാനുണ്ടിടയ്ക്കിടെ  നേര്‍ത്തു പെയ്യുന്നൊരു  രാമഴ തന്‍ വളകിലുക്കം! ചീവീടിന്‍ കച്ചേരിയൊരു മാത്ര  നിന്ന നേരമെന്‍ കാതില്‍  കേള്‍പ്പായി ആ മൃദു മന്ത്രണം!  മിന്നല്‍ പിണറുകള്‍ ഒന്നൊന്നായി  മാനത്തെ തെളിയിപ്പിച്ച നേരം പേര്‍ത്തു കാണായ് ആ നീര്‍ത്തുള്ളികള്‍ ... ഇടിമുഴക്കത്തിലലിഞ്ഞു പോയ്‌ - ഇടയ്ക്കിടെ കാതോര്‍ത്താലിനിയും കേള്‍ക്കാം ആ ചെറു മര്‍മ്മരം! ഉറക്കത്തിലേക്കാണ്ട് പോയ ഞാന്‍  ഏന്തേ കണ്‍ മിഴിച്ചൊന്നു പുറത്തെക്കുറ്റു  നോക്കി? എന്‍ സഖിയാം രാത്രിമഴ തന്‍  നിസ്വനങ്ങള്‍ അറിയാതെയെന്‍  ഹൃദന്തത്തിലുയര്‍ന്നിരിക്കാം ...   രാപ്പാടി പാടുന്ന പാട്ടിന്നീര- ടികള്‍ക്കൊരു താളമായ്, രാഗമായ്,  കര്‍ണ്ണാനന്ദമേകുന്നു  രാമഴ ! നിശാഗന്ധിപ്പൂക്കള്‍ അവളെക്കണ്ട്  പുഞ്ചിരിപ്പൂ , നിലാവൊളിയവളെ    മാസ്മര സുന്ദരിയാക്കിടുന്നു... നിശതന്‍ മാരിലോളിച്ചിരുന്ന- വളതാ പിന്നെയും പിന്നെയും  മന്ത്രിക്കുന്നുവെന്‍ കാതില്‍! അവളുടെ ഗാനമൊരുറക്കു പാട്ടായ് മന്നി  മന്ദമെന്‍ കണ്‍ പോളകളെ തഴുകിയെത്തി;  ആ സ്നേഹവായ്പ്പില്‍ ഞാനിന്നുറങ്ങിടട്ടെ !!!

ഗുല്‍മോഹര്‍!

പടര്‍ന്നു പന്തലിച്ചു വഴിവക്കില്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ പൂക്കള്‍ എന്നും എന്നില്‍ ഒരനുഭൂതി പകര്‍ന്നിരുന്നു. മെയ്‌ മാസത്തില്‍ പി റ ന്നതിനാലാണോ ഈ പൂക്കളെനിക്ക്  കൂടുതല്‍ പ്രിയങ്കരമായത്? അറിയില്ല! ചുറ്റും അരുണിമ പടര്‍ത്തി ചുവന്നു തുടുത്തു നില്‍ക്കുന്ന ഗുല്‍മോഹര്‍ ഏറ്റവും പ്രിയപ്പെട്ട ഒരു സ്വകാര്യ ഇഷ്ടമായതെന്നുമുതല്‍ക്കാണെന്ന് ഞാന്‍ പോലുമറിഞ്ഞില്ല...  പച്ചക്കുപ്പായമണിഞ്ഞ മരത്തലപ്പുകളെ ചുവന്നാടയുടുപ്പിക്കുന്ന പ്രകൃതിയുടെ ലീലാവിലാസം എങ്ങിനെ വര്‍ണ്ണിക്കാനാണ്? ചുവപ്പിന്റെ ചാരുത ഇത്രയേറെ എടുത്തു കാണിക്കുന്ന വേറെ വൃക്ഷങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല... വേനല്‍ച്ചൂടില്‍ ഉരുകിയൊലിക്കുന്ന ഭൂമിക്കും മനസ്സിനും മാത്രമല്ല തളര്‍ന്ന നയനങ്ങള്‍ക്കും ഉണര്‍വേകുന്ന കാഴ്ചയാണ് പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹര്‍! വരണ്ട മണ്ണിലും ജീവന്റെ  ഹൃദയത്തുടിപ്പുകള്‍ എത്രകണ്ട് നിറഞ്ഞിരിക്കുന്നു എന്നതിന് സാക്ഷിയായി ഗുല്‍മോഹര്‍ നിലകൊള്ളുന്നു. കൊഴിഞ്ഞു വീഴുന്ന പൂക്കളാകട്ടെ ജീവിത യാത്രക്കാര്‍ക്കായ്‌ ചുവപ്പ് പരവതാനി വിരിച്ചിരിക്കുന്നു... ഏതൊരാളുടെയും മനം കുളിര്‍പ്പിക്കുന്ന മനോഹര കാഴ്ച! ഹൃദയഹാരിയായ ഈ  കാഴ്ച നമ്മിലും ഒരു പുത്

അനന്ത പ്രണാമം!!!

കുറെ ശിഥിലമാം വരകളില്‍  വലിയോരാത്മാവിനെ ഉള്‍ക്കൊള്ളിക്കാന്‍  വിഫലമായൊരു ശ്രമം നടത്തി  അജ്ഞാനിയാം ഞാന്‍...  അനന്തമാം ആകാശത്തെപ്പോല്‍  പരന്നു കിടക്കുമാ ആത്മാവിനെ; ആ പരബ്രഹ്മസ്വരൂപത്തെ  ഒരു കൈക്കുടന്നയിലൊതുക്കുവതെങ്ങിനെ ??? ഇതൊരു വിഫല ശ്രമമെന്ന് ആരംഭത്തിലേ ഞാനറിഞ്ഞിരുന്നു എങ്കിലുമെന്‍ വ്യാമോഹത്തെ  അടക്കി നിര്‍ത്താനനെനിക്കായില്ല ഒടുവിലെന്‍ വിഫലശ്രമത്തെ, അജ്ഞതയെ, അകറ്റി നിര്‍ത്തി  ഫലവത്താക്കി തീര്‍ത്തു തന്നു സദ്‌ ഗുരുവാം ജ്ഞാനസ്വരൂപന്‍! മനസ്സില്‍ ഉയര്‍ന്നുവന്നടുത്ത  നിമിഷമൊരു പ്രാര്‍ത്ഥന; അനന്ത കോടി പ്രണാമങ്ങള്‍  സ്വയമിളിഞ്ഞുരുകിയാ കാല്‍ക്കല്‍  അര്‍പ്പിച്ചു ധന്യയായ്‌  ഞാന്‍ !!!   

Missing You...

I wish I could come to you; Into your outstretched arms Feel less of you and me; more of US; Accept a bear hug from you.... Perhaps we could tell some tales  Some wonderful, some silly.... And be a part of those tales- So that the heart wont feel hefty Or we could just walk hand in hand In the moonlit night Amidst that pathway Discovering new joys together... I'd love to walk on and on to the end Hand in hand, taking in the beauty of the night Secretly being happy  For having you as mine forever! I wish I could come to you; But distanced we are, At the moment Though you are in my thoughts, I long for wings that'd take me to you To whatever place you are, Never separated from you Always in your arms...

Learning

Learning- Its a never ending process.... Each day, each hour & minute, One learns... Some big, some small thing- Yet, one learns! Rich, poor, children, grown ups; All learn -always- But seldom do they realize- The lessons they've learned. One can learn a lot many things But one doesn't really learn ... All life, he is ignorant And come back to the earth plane To learn again... One can learn from outside; Yet the real learning comes from inside - Says the ignorant me- Once we learn to learn From within, The learning is fruitful.... For none can teach one Until he learns from within... For, it is the real way for learning. 

Us...

I had wanted to call out to you; The dark night was calm- Except for the cricket and nightingale, The world seemed to be asleep Under the thick blanket of darkness. I was alone; yet not... Your thoughts remained with me Throughout the day- Unconditional of my activities... And it seemed to me- You and I are one! Perhaps you were thinking of me From a place faraway... Perhaps your higher self made a visit to me- Awake in your dreams... Yes, I felt you near  me! I know - the physical presence Counts not much; But the unsaid words and yearning soul Sometimes wish... To behold you before the eyes; To reassure that one is not alone - It is not You and I; It is more of US!!!

Darshan

It must be after a long time that I went for a Darshan at the nearby temple today. I soaked in the peace and tranquility like never before. I took all the time in the world and prayed to my heart's fill... Interestingly, the mantras that I  thought I had forgotten, came easily to the mind and onto the lips. As I stood in front of the deity with folded hands in prayers a certain peace engulfed me and I felt strangely happy!